പ്രവാസി മലയാളി നമ്പി രാജേഷിന്റെ മരണം; നഷ്ടപരിഹാരം നൽകാൻ സമയം ആവശ്യപ്പെട്ട് എയർ ഇന്ത്യ എക്സ്പ്രസ്

വിമാനം റദ്ദാക്കിയതിനെ തുടർന്ന് നാട്ടിലെത്താൻ കഴിയാതെ മരണപ്പെട്ട പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തോട് പ്രതികരിച്ച് എയർ ഇന്ത്യ. കുറച്ചു സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എയർ ഇന്ത്യ എക്സ്പ്രസ് നമ്പി രാജേഷിന്റെ കുടുംബത്തിന് ഇ- മെയിൽ സന്ദേശം അയച്ചു.നമ്പി രാജേഷിന്റെ കുടുംബം ആവശ്യപ്പെട്ട കാര്യം പരിശോധിക്കുകയാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഇ മെയിലിൽ പറയുന്നു. നഷ്ടപരിഹാരം വേണമെന്ന് … Continue reading പ്രവാസി മലയാളി നമ്പി രാജേഷിന്റെ മരണം; നഷ്ടപരിഹാരം നൽകാൻ സമയം ആവശ്യപ്പെട്ട് എയർ ഇന്ത്യ എക്സ്പ്രസ്