കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച 100 കിലോഗ്രാം ഹാഷിഷ് പിടികൂടി

കുവൈറ്റിലേക്ക് കടൽ മാർഗം കടത്താൻ ശ്രമിച്ച 100 കിലോഗ്രാം ഹാഷിഷ് ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ പിടികൂടി. പിടികൂടിയ മയക്കുമരുന്ന് വിപണിയിൽ കാൽലക്ഷം കുവൈറ്റ് ദിനാർ വിലവരും, രാജ്യത്തിനകത്ത് വിതരണം ചെയ്യാൻ ഉദ്ദേശിച്ചാണ് ഇവ കടത്തിയത്. കള്ളക്കടത്തുമായി ബന്ധപ്പെട്ട് കുവൈറ്റ് പൗരൻ അറസ്റ്റിലായിട്ടുണ്ട്. മയക്കുമരുന്ന് വിതരണം ചെറുക്കുന്നതിനും ഡീലർമാരെയും കള്ളക്കടത്തുകാരെയും പിടികൂടുന്നതിനും മയക്കുമരുന്നിൻ്റെ ദോഷകരമായ … Continue reading കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച 100 കിലോഗ്രാം ഹാഷിഷ് പിടികൂടി