കുവൈറ്റ് പൗരനെ കബളിപ്പിച്ച് അര മില്യൺ ദിനാർ തട്ടിയെടുത്ത മൂന്ന് പ്രവാസികൾ അറസ്റ്റിൽ

ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്‌സ് ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഹമീദ് അൽ ദവാസിൻ്റെ നിർദേശപ്രകാരം ക്യാപിറ്റൽ ഗവർണറേറ്റ് സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ്, കുവൈത്തി പൗരനെ കബളിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളടക്കം മൂന്ന് സിറിയക്കാരുടെ സംഘത്തെ അറസ്റ്റ് ചെയ്തു. പൗരനെ കബളിപ്പിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്ന് അര മില്യൺ ദിനാർ തട്ടിയെടുത്ത … Continue reading കുവൈറ്റ് പൗരനെ കബളിപ്പിച്ച് അര മില്യൺ ദിനാർ തട്ടിയെടുത്ത മൂന്ന് പ്രവാസികൾ അറസ്റ്റിൽ