കുവൈത്തിൽ പൊലീസ് ചമഞ്ഞ് പ്രവാസികളിൽ നിന്ന്പണംതട്ടി:യുവാവ് അറസ്റ്റിൽ

കുവൈത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് പതിവാക്കിയ യുവാവ് പിടിയില്‍. പൊലീസുകാരനാണെന്ന് വിശ്വസിപ്പിച്ച് പ്രവാസികളില്‍ നിന്ന് പണം, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ തട്ടിയെടുക്കുന്നത് പതിവാക്കിയ ആളാണ് പിടിയിലായത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം മയക്കുമരുന്ന് വാങ്ങാനാണ് വിനിയോഗിച്ചിരുന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. 12-ഓളം പ്രവാസികളെയാണ് ഇയാള്‍ തട്ടിപ്പിന് ഇരയാക്കിയത്. ഫഹാഹീല്‍, അബു ഖലീഫ്, മഹബൂല പ്രദേശങ്ങളിലാണ് ഇയാള്‍ … Continue reading കുവൈത്തിൽ പൊലീസ് ചമഞ്ഞ് പ്രവാസികളിൽ നിന്ന്പണംതട്ടി:യുവാവ് അറസ്റ്റിൽ