ഗതാഗത നിയമലംഘനങ്ങൾക്ക് കടുത്ത ശിക്ഷയുമായി കുവൈറ്റ്; മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 300 കെഡി, അമിത വേഗതയ്ക്ക് 500 കെഡി പിഴ

കുവൈറ്റിൽ റോഡ് സുരക്ഷാ മുൻകരുതലുകൾ വർധിപ്പിക്കുന്നതിനും അശ്രദ്ധമായി വാഹനമോടിക്കുന്നത് നിയന്ത്രിക്കുന്നതിനുമായി ഗതാഗത നിയമം ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നു. റിപ്പോർട്ട് അനുസരിച്ച്, ട്രാഫിക് നിയമത്തിലെ നിർദ്ദിഷ്ട ഭേദഗതികളിൽ മയക്കുമരുന്നും മദ്യവും കഴിച്ച് വാഹനമോടിച്ചതിന് 1 മുതൽ 3 വർഷം വരെ തടവോ 1,000 KD മുതൽ 3,000 KD വരെ പിഴയോ … Continue reading ഗതാഗത നിയമലംഘനങ്ങൾക്ക് കടുത്ത ശിക്ഷയുമായി കുവൈറ്റ്; മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 300 കെഡി, അമിത വേഗതയ്ക്ക് 500 കെഡി പിഴ