സഹേൽ ആപ്പ് വഴി പുതിയ സേവനം; കൂടുതൽ അറിയാം
ഡിജിറ്റൽ പരിവർത്തനത്തിലേക്കുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ നടപടികളുടെ ഭാഗമായി, പൗരന്മാർക്കും താമസക്കാർക്കും അവരുടെ ഇടപാടുകൾ എളുപ്പത്തിലും സൗകര്യത്തോടെയും പൂർത്തിയാക്കുന്നതിന്, ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ “സഹേൽ” വഴി ആഭ്യന്തര മന്ത്രാലയം ഒരു പുതിയ സേവനം ആരംഭിച്ചു. “ജഡ്ജ്‌മെൻ്റ് എക്‌സിക്യൂഷൻ സർവീസസ്” എന്നത് ഇടപാടുകൾ പൂർത്തിയാക്കുന്നതിന് ആവശ്യമായ വിധിന്യായങ്ങളെ കുറിച്ച് അന്വേഷിക്കുന്നതും വിധിനിർവഹണത്തിൽ നിന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് … Continue reading സഹേൽ ആപ്പ് വഴി പുതിയ സേവനം; കൂടുതൽ അറിയാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed