കുവൈറ്റിൽ ബയോമെട്രിക് വിരലടയാളം എടുത്തില്ലെങ്കിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നിർത്തിവയ്ക്കുമെന്ന് മുന്നറിയിപ്പ്

ബയോമെട്രിക് വിരലടയാളം എടുത്തില്ലെങ്കിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നിർത്തിവയ്ക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സാഹേൽ ആപ്ലിക്കേഷൻ വഴിയോ മെറ്റാ പോർട്ടൽ വഴിയോ അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യാനും തുടർന്ന് കേന്ദ്രങ്ങളിലെത്താനും അറിയിച്ചു. അപ്പോയിൻ്റ്മെൻ്റ് കൂടാതെ ആരെയും സ്വീകരിക്കില്ല. ബയോമെട്രിക് വിരലടയാളം എടുക്കുന്നതിനുള്ള സമയപരിധി പൗരന്മാർക്ക് 2024 സെപ്റ്റംബർ 30 വരെയും താമസക്കാർക്ക് 2024 ഡിസംബർ 30 … Continue reading കുവൈറ്റിൽ ബയോമെട്രിക് വിരലടയാളം എടുത്തില്ലെങ്കിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നിർത്തിവയ്ക്കുമെന്ന് മുന്നറിയിപ്പ്