തീപിടുത്തമുണ്ടായാൽ എന്ത് ചെയ്യണം; കുവൈറ്റിൽ വേനലവധിക്ക് മുന്നോടിയായി ബോധവൽക്കരണ ക്യാമ്പയിൻ

വേനൽ അവധിക്ക് മുന്നോടിയായി തീപിടുത്തങ്ങളും അപകടങ്ങളും തടയുന്നതിനുള്ള സുരക്ഷാ നടപടികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി, ജനറൽ ഫയർഫോഴ്സ് “പ്രിവൻഷൻ ആൻഡ് പ്രൊട്ടക്ഷൻ” എന്ന പേരിൽ ഒരു സമഗ്ര ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിക്കുന്നു.അപകടങ്ങൾ തടയൽ, സ്വത്ത്-ജീവൻ സംരക്ഷണം, സാമൂഹിക സുരക്ഷ എന്നിവയിൽ ദേശീയ സാമൂഹിക ഉത്തരവാദിത്തം ഊന്നിപ്പറയുന്നതിന് സർക്കാർ ഏജൻസികളുമായി ഏകോപിപ്പിച്ചാണ് കാമ്പയിൻ നടപ്പിലാക്കുക. വിവിധ ഇലക്‌ട്രോണിക് ചാനലുകളിലൂടെയും … Continue reading തീപിടുത്തമുണ്ടായാൽ എന്ത് ചെയ്യണം; കുവൈറ്റിൽ വേനലവധിക്ക് മുന്നോടിയായി ബോധവൽക്കരണ ക്യാമ്പയിൻ