ഇതാണ് മക്കളെ അവസരം: ഈ ഗൾഫ് രാജ്യത്ത് നിരവധി തൊഴിൽ അവസരങ്ങൾ; നോർക്ക വഴി റിക്രൂട്ട്മെൻ്റ്
സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള (തബൂക്ക് പ്രോജക്ട്) സ്റ്റാഫ്നഴ്സ് ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. കാർഡിയാക് കത്തീറ്ററൈസേഷൻ, സി.സി.യു, ഡയാലിസിസ്, എമർജൻസി റൂം (ER), ഐ.സി.യു, മെഡിക്കൽ & സർജിക്കൽ, മിഡ്‌വൈഫ്, എൻ.ഐ.സി.യു, ന്യൂറോളജി, ഒബ്സ്റ്റെറിക്സ് (പ്രസവചികിത്സ)/ഗൈനക്കോളജി (OB/GYN), ഓപ്പറേഷൻ റൂം (OR), പീഡിയാട്രിക് സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍. നഴ്സിങില്‍ ബി.എസ്.സി പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും കുറഞ്ഞത് രണ്ടു … Continue reading ഇതാണ് മക്കളെ അവസരം: ഈ ഗൾഫ് രാജ്യത്ത് നിരവധി തൊഴിൽ അവസരങ്ങൾ; നോർക്ക വഴി റിക്രൂട്ട്മെൻ്റ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed