അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അഞ്ച് വയസുകാരി മരിച്ചു: എന്താണ് ഈ അസുഖം? മുൻകരുതൽ എന്തെല്ലാം?

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു. മലപ്പുറം മുന്നിയൂർ സ്വദേശി ഫത്‌വയാണ് മരിച്ചത്. ഒരാഴ്ചയായി കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെൻ്റിലേറ്റർ ചികിത്സയിലായിരുന്നു. മലപ്പുറം കടലുണ്ടി പുഴയിൽ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയം.പെൺകുട്ടി വേനലിൽ വീടിന് സമീപത്തെ വറ്റി കെട്ടിക്കിടക്കുന്ന കടലുണ്ടി പുഴയിൽ കുളിക്കാനിറങ്ങിയിരുന്നു. അഞ്ച് ദിവസത്തിന് ശേഷം കടുത്ത തലവേദനയും … Continue reading അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അഞ്ച് വയസുകാരി മരിച്ചു: എന്താണ് ഈ അസുഖം? മുൻകരുതൽ എന്തെല്ലാം?