വൈദ്യുതി കേബിൾ മോഷണം വ്യാപകമാകുന്നു: മുന്നറിയിപ്പുമായി കുവൈറ്റ് മന്ത്രാലയം

വൈദ്യുതി കേബിളുകളുടെ വ്യാപകമായ മോഷണത്തെക്കുറിച്ച് മുന്നറിയിപ്പുമായി വൈദ്യുതി മന്ത്രാലയ വൃത്തങ്ങൾ. അവയുടെ യഥാർത്ഥ മൂല്യത്തേക്കാൾ വലിയ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി.വൈദ്യുതിയും വെള്ളവും പോലുള്ള അവശ്യ സർവീസിന് കാര്യമായ തടസ്സങ്ങളുണ്ടാക്കുകയും ചെയ്യുന്നുണ്ട്. കേബിൾ മോഷണത്തിൻ്റെ നേരിട്ടുള്ള സാമ്പത്തിക ആഘാതവും കേബിളുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള നീണ്ട ​​പ്രക്രിയകൾ ആവശ്യമായതിനാലും വലിയ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. അതേസമയം, ഈ … Continue reading വൈദ്യുതി കേബിൾ മോഷണം വ്യാപകമാകുന്നു: മുന്നറിയിപ്പുമായി കുവൈറ്റ് മന്ത്രാലയം