സുരക്ഷാ നിബന്ധനകള്‍ പാലിച്ചില്ല: കുവൈറ്റിൽ 6 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

കുവൈത്തില്‍ സുരക്ഷാ നിബന്ധനകള്‍ പാലിക്കാത്ത ആറ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുമായി ജനറല്‍ ഫയര്‍ ഫോഴ്സ്. വിവിധ ഗവര്‍ണറേറ്റുകളില്‍ നടത്തിയ പരിശോധനകളിലാണ് നിബന്ധനകള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവ അടച്ചുപൂട്ടി. സുരക്ഷാ നിബന്ധനകള്‍ പാലിച്ചില്ലെന്നും ഈ ലംഘനങ്ങള്‍ പരിഹരിക്കണമെന്നും നേരത്തെ മുന്നറിയിപ്പ് നല്‍കിയതിന് ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് ജനറല്‍ ഫയര്‍ ഫോഴ്സ് അറിയിച്ചു. സു​ര​ക്ഷാ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​ത്ത​ത് … Continue reading സുരക്ഷാ നിബന്ധനകള്‍ പാലിച്ചില്ല: കുവൈറ്റിൽ 6 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി