ബലിപെരുന്നാള്‍; കുവൈറ്റിൽ ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന അവധി ലഭിച്ചേക്കും

ബലിപെരുന്നാളിന് കുവൈത്തില്‍ ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന അവധി ലഭിച്ചേക്കും. ഈ വര്‍ഷം അറഫാ ദിനം ജൂണ്‍ 16 ഞായറാഴ്ചയാണെങ്കില്‍ ഒമ്പത് ദിവസത്തെ അവധിയാണ് ലഭിക്കുകയെന്ന് അല്‍ അന്‍ബ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ 16നാണ് അറഫാ ദിനമെങ്കില്‍ ജൂണ്‍ 17, 18, 19 തീയതികളിലാവും പെരുന്നാള്‍ അവധി ലഭിക്കുക. രണ്ട് അവധി ദിവസങ്ങള്‍ക്കിടയില്‍ ഉള്ളതിനാല്‍ … Continue reading ബലിപെരുന്നാള്‍; കുവൈറ്റിൽ ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന അവധി ലഭിച്ചേക്കും