കുവൈറ്റിൽ വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്തു; പ്രവാസിയുടെ ബാങ്ക് അക്കൗണ്ട് കാലിയായി

കുവൈറ്റിൽ വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്‌ത പ്രവാസിയുടെ ബാങ്ക് അക്കൗണ്ട് കാലിയായി. ബാ​ങ്ക് അ​ക്കൗ​ണ്ട് ആ​ക്ടി​വേ​റ്റ് ചെ​യ്യാ​ൻ ഒ​രു ദി​നാ​ർ അ​ട​ക്ക​ണം എ​ന്ന് പ​റ​ഞ്ഞെ​ത്തി​യ അ​ജ്ഞാ​ത യു​വ​തി​യു​ടെ കോ​ളാ​ണ് അ​ക്കൗ​ണ്ട് ചോ​ർ​ത്തി​യ​ത്. ബാങ്ക് ജീവനക്കാരനാണെന്ന് അവകാശപ്പെട്ട് വന്ന കോളിൽ ബാങ്ക് അക്കൗണ്ട് സജീവമാക്കുന്നതിന്, KD1 അടയ്‌ക്കാൻ ബാങ്ക് ഒരു ലിങ്ക് അയയ്‌ക്കുമെന്ന് അറിയിച്ചു. കുറച്ച് സമയത്തിന് … Continue reading കുവൈറ്റിൽ വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്തു; പ്രവാസിയുടെ ബാങ്ക് അക്കൗണ്ട് കാലിയായി