കുവൈറ്റിൽ റോഡരികിൽ മൃതദേഹം: കൊലപാതകമെന്ന് സൂചന
അബ്ദാലി റോഡിൽ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. റോഡരികിൽ നിർത്തിയിട്ട വാഹനത്തിലാണ് മൃതദേശം കണ്ടെത്തിയത്.. രക്തം പുരണ്ട നിലയിലായിരുന്നു. കൊലപാതം ആണെന്ന് പ്രധമികം നിഗമനം.സംഭവത്തിൽ അന്വേഷണം ആരഭിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed