കുവൈറ്റിൽ ആരോഗ്യ സേവനങ്ങൾ നവീകരിക്കാൻ നടപടികൾ
പൗരന്മാർക്കുള്ള ആരോഗ്യ സേവനങ്ങൾ നവീകരിക്കുന്നതിനും ആരോഗ്യ സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ തുടരാൻ തൻ്റെ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അൽ-അവധി പറഞ്ഞു. ആരോഗ്യമന്ത്രി എന്ന നിലയിൽ തന്നിലുള്ള വിശ്വാസം പുതുക്കിയതിന് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിനോടും ഹിസ് ഹൈനസ് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ … Continue reading കുവൈറ്റിൽ ആരോഗ്യ സേവനങ്ങൾ നവീകരിക്കാൻ നടപടികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed