പ്രവാസികൾക്ക് തിരിച്ചടി: കുവൈറ്റിൽ അഞ്ചുവർഷം കൊണ്ട് 10000 പ്രവാസികളെ പിരിച്ചുവിടും

കുവൈറ്റിൽ 5 വർഷം കൊണ്ട് 10000 പ്രവാസികളെ പിരിച്ചു വിടാൻ നീക്കം. സ്വദേശി വൽകരണത്തിൻ്റെ ഭാഗമായാണ് തീരുമാനം. ആദ്യവർഷം സർകാർ മേഖലയിലെ 3140 പ്രവാസി ജീവനക്കാരെ പിരിച്ചു വിടും. രണ്ടാം വർഷം 1550 പേരെയും മൂന്നാം വർഷം 1437 പേരെയും പിരിച്ച് വിടും. 1437 പേരെ നാലാം വർഷവും 2000 പേരെ അഞ്ചാം വർഷവും പിരിച്ചുവിടാൻ … Continue reading പ്രവാസികൾക്ക് തിരിച്ചടി: കുവൈറ്റിൽ അഞ്ചുവർഷം കൊണ്ട് 10000 പ്രവാസികളെ പിരിച്ചുവിടും