കുവൈറ്റിൽ വീട്ടിൽ കഞ്ചാവ് വളർത്തിയ പ്രതി പിടിയിൽ

കുവൈറ്റിൽ വീട്ടിൽ കഞ്ചാവ് വളർത്തിയതിന് ഭരണകുടുംബത്തിലെ അംഗത്തെയും മയക്കുമരുന്ന് കൈവശം വെച്ച മൂന്ന് ഏഷ്യൻ പൗരന്മാരെയും ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിശോധനയിൽ വ്യത്യസ്ത വലിപ്പത്തിലുള്ള 270 മരിജുവാന ചെടികൾ, 5,130 കിലോഗ്രാം റെഡി-ടു യൂസ് മരിജുവാന, 4,150 ക്യാപ്റ്റഗൺ ഗുളികകൾ, 620 മരിജുവാന സിഗരറ്റുകൾ, 50 … Continue reading കുവൈറ്റിൽ വീട്ടിൽ കഞ്ചാവ് വളർത്തിയ പ്രതി പിടിയിൽ