എയർ ഇന്ത്യ സമരം മൂലം യാത്ര മുടങ്ങി; ഗൾഫിൽ ചികിത്സയിലായിരുന്ന പ്രവാസിയായ ഭര്‍ത്താവിനെ അവസാനമായി ഒരു നോക്ക് കാണാനാവാതെ അമൃത; നൊമ്പരമായി നമ്പി രാജേഷിൻ്റെ വിയോഗം

എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ക്യാബിൻ ക്രൂ അംഗങ്ങൾ കൂട്ട അവധി എടുത്തതിനെ തുടർന്ന് നിരവധി വിമാന സർവ്വിസുകളാണ് മുടങ്ങിയത്. സമരത്തില്‍‌ വലഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളില്‍ കുടുങ്ങിയത്. പലരുടെയും ജീവിതങ്ങളും പ്രതീക്ഷകളുമാണ് ഇതോ‍ടെ അസ്തമിച്ചത്. ഇപ്പോഴിതാ ഉറ്റവരെ അവസാനമായി ഒന്ന് കാണാനാകാതെ നൊമ്പരമായിരിക്കുകയാണ് ഒരു പ്രവാസിയുടെ മരണം. കരമന നെടുമങ്ങാട് സ്വദേശി നമ്പി … Continue reading എയർ ഇന്ത്യ സമരം മൂലം യാത്ര മുടങ്ങി; ഗൾഫിൽ ചികിത്സയിലായിരുന്ന പ്രവാസിയായ ഭര്‍ത്താവിനെ അവസാനമായി ഒരു നോക്ക് കാണാനാവാതെ അമൃത; നൊമ്പരമായി നമ്പി രാജേഷിൻ്റെ വിയോഗം