ഇടയ്ക്കിടെയുള്ള ചുമയും തൊണ്ടയടപ്പും തള്ളിക്കളയല്ലേ; ക്യാൻസറിനു വരെ കാരണമായേക്കാം

ഇന്ത്യയിൽ ക്യാൻസർ കേസുകളും മരണങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ മുൻ പ്രസിഡൻ്റ് കെ ശ്രീനാഥ് റെഡ്ഡി ജർമ്മൻ വാർത്താ ഏജൻസിയായ ഡച്ച് വെല്ലിനോട് (ഡിഡബ്ല്യു) പറഞ്ഞു. ഓരോ വർഷവും ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. 2020-ൽ ഇന്ത്യയിൽ 14 ലക്ഷം പേർക്ക് ക്യാൻസർ ഉണ്ടെന്നും 2025 ആകുമ്പോഴേക്കും ഇത് 15.7 ലക്ഷമായി … Continue reading ഇടയ്ക്കിടെയുള്ള ചുമയും തൊണ്ടയടപ്പും തള്ളിക്കളയല്ലേ; ക്യാൻസറിനു വരെ കാരണമായേക്കാം