വിമാനം അറബിക്കടലിന്റെ മുകളില്‍ നില്‍ക്കുമ്പോള്‍ താഴേക്ക് ചാടുമെന്ന് മലയാളിയുടെ ഭീഷണി; പരിഭ്രാന്തിയിലായി ജീവനക്കാർ

വിമാനത്തില്‍ പരിഭ്രാന്തി പടര്‍ത്തിയ മലയാളി അറസ്റ്റില്‍. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ പരിഭ്രാന്തി പടര്‍ത്തുകയും ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്ത മലയാളി ആണ് അറസ്റ്റിലായത്. കണ്ണൂര്‍ സ്വദേശിയായ ബി.സി മുഹമ്മദ് എന്ന യുവാവിനെയാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സുരക്ഷാ കോ-ഓര്‍ഡിനേറ്റര്‍ സിദ്ധാര്‍ത്ഥ ദാസിന്റെ പരാതിയിലാണ് നടപടി. എട്ടാം തീയതി ദുബായി-മംഗളൂരു … Continue reading വിമാനം അറബിക്കടലിന്റെ മുകളില്‍ നില്‍ക്കുമ്പോള്‍ താഴേക്ക് ചാടുമെന്ന് മലയാളിയുടെ ഭീഷണി; പരിഭ്രാന്തിയിലായി ജീവനക്കാർ