കുവൈറ്റിൽ പുതിയ മന്ത്രിസഭക്ക് അംഗീകാരം
മന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹിൻ്റെ നേതൃത്വത്തിലുള്ള 46-ാമത് മന്ത്രിസഭയുടെ രൂപീകരണത്തിന് അംഗീകാരം നൽകുന്ന ഉത്തരവിൽ അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് ഞായറാഴ്ച ഒപ്പുവച്ചു. പുതിയ കാബിനറ്റ് ലൈനപ്പ്: 1-ഫഹദ് യൂസുഫ് സൗദ് അൽ-സബാഹ്, ഒന്നാം ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി. 2-ഷെരീദ അബ്ദുല്ല അൽ-മൗഷർജി, ഉപപ്രധാനമന്ത്രിയും … Continue reading കുവൈറ്റിൽ പുതിയ മന്ത്രിസഭക്ക് അംഗീകാരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed