കുവൈറ്റിൽ മയക്കുമരുന്നുമായി 4 പേർ അറസ്റ്റിൽ

കുവൈറ്റിലെ അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റിന് കീഴിലുള്ള പബ്ലിക് സെക്യൂരിറ്റി സെക്ടർ, മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി മയക്കുമരുന്നുമായി നാല് വ്യക്തികളെ പിടികൂടി. ഇവരിൽ നിന്നും 2,811 സൈക്കോട്രോപിക് ഗുളികകൾ, മയക്കുമരുന്ന് എന്ന് സംശയിക്കുന്ന ആറ് ബാഗുകൾ, അനധികൃത വിൽപ്പനയിൽ നിന്നുള്ള പണം എന്നിവയുൾപ്പെടെ നിരോധിത വസ്തുക്കളാണ് പ്രതികളുടെ പക്കൽ നിന്ന് കണ്ടെത്തിയത്. മയക്കുമരുന്നുകളുടെയും സൈക്കോട്രോപിക് വസ്തുക്കളുടെയും ഭീഷണിയെ … Continue reading കുവൈറ്റിൽ മയക്കുമരുന്നുമായി 4 പേർ അറസ്റ്റിൽ