കുവൈറ്റിൽ സബ്സിഡി ഡീസൽ മറിച്ച് വിറ്റ പ്രവാസികൾ അറസ്റ്റിൽ

സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്നതിനായുള്ള ഡീസല്‍ കുറഞ്ഞ വിലയ്ക്ക് അനധികൃതമായി മറിച്ചു വിറ്റതിന് ഏഷ്യക്കാരായ ആറ് പ്രവാസികള്‍ കുവൈറ്റില്‍ അറസ്റ്റിലായി. അല്‍ അഹമ്മദി ഗവര്‍ണറേറ്റിലും ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലും നടത്തിയ പരിശോധനകളിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. നിയമപരമായ ചട്ടങ്ങള്‍ ലംഘിച്ച് ആവശ്യമായ ലൈസന്‍സില്ലാതെ സബ്സിഡിയുള്ള ഡീസല്‍ വാങ്ങുകയും അവ കുറഞ്ഞ വിലയ്ക്ക് മറിച്ചു വില്‍ക്കുകയും ചെയ്യുന്നതിനിടെയാണ് പ്രതികളെ കൈയോടെ … Continue reading കുവൈറ്റിൽ സബ്സിഡി ഡീസൽ മറിച്ച് വിറ്റ പ്രവാസികൾ അറസ്റ്റിൽ