ഗള്‍ഫില്‍ നിന്നുള്ള പരിചയം, നോമ്പ് തുറക്കാന്‍ വീട്ടിലേക്ക് വിളിച്ചു; 40 പവന്‍ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും കവര്‍ന്നു, ഒടുവില്‍ പിടിയില്‍

ഗള്‍ഫില്‍ നിന്നുള്ള പരിചയത്തിന്റെ പുറത്ത് നോമ്പ് തുറക്കാന്‍ വീട്ടിലേക്ക് വിളിച്ചു. ശേഷം വീട്ടിലെത്തിയ പരിചയക്കാരന്‍ 40 പവന്‍ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും കവര്‍ന്നു. ഏപ്രില്‍ ഒന്നാം തീയതി ആലുവ തോട്ടുമുഖം സ്വദേശിയുടെ വീട്ടിലാണ് മോഷണം നടന്നത്. റംസാനില്‍ നോമ്പുതുറക്കാനായി പ്രതിയായ നസീറിനെ വീട്ടിലേക്ക് വിളിച്ചിരുന്നു ഇതിനുശേഷമാണ് വീട്ടില്‍നിന്ന് പണവും ആഭരണങ്ങളും കാണാതായത്. തോട്ടുമുഖം സ്വദേശിയുടെ … Continue reading ഗള്‍ഫില്‍ നിന്നുള്ള പരിചയം, നോമ്പ് തുറക്കാന്‍ വീട്ടിലേക്ക് വിളിച്ചു; 40 പവന്‍ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും കവര്‍ന്നു, ഒടുവില്‍ പിടിയില്‍