ഗള്‍ഫ് മേഖലയില്‍ ആദ്യമായി തൊഴില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന പ്രവാസി പുരുഷന്‍മാര്‍ക്ക് താല്‍ക്കാലികമായി താമസമൊരുക്കുന്നതിനുള്ള ഷെല്‍ട്ടറുകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈറ്റ് ഭരണകൂടം. നിലവില്‍ പ്രവാസികളായ വനിതാ ജീവനക്കാര്‍ക്കാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.ഇതിനായുള്ള ഒരു പദ്ധതി തയ്യാറാക്കിയതായി അതോറിറ്റിയിലെ ലേബര്‍ പ്രൊട്ടക്ഷന്‍ സെക്ടര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. ഫഹദ് അല്‍ മുറാദ് അറിയിച്ചു. പ്രാദേശിക ദിനപ്പത്രമായ അല്‍ അന്‍ബയാണ് … Continue reading തൊഴില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന പ്രവാസി പുരുഷന്‍മാര്‍ക്കായി അഭയകേന്ദ്രങ്ങളുമായി കുവൈറ്റ്: അറിയാം വിശദമായി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed