കുവൈറ്റിലെ പ്രവാസികൾക്ക് ഇനി ഒരൊറ്റ വീസയിൽ 6 രാജ്യങ്ങളിൽ പറക്കാം, തങ്ങാം 30 ദിവസം; ഏകീകൃത ജി.സി.സി ടൂറിസ്റ്റ് വിസ ഈ വർഷം മുതൽ

ഏകീകൃത ജി.സി.സി ടൂറിസ്റ്റ് വിസ ഈ വർഷം മുതൽ നിലവിൽ വരും. പുതിയ ഗൾഫ് കോ-ഓപറേഷൻ കൗൺസിൽ (ജിസിസി) ഏകീകൃത വീസയ്ക്ക് പേരിട്ടു–ഗൾഫ് ഗ്രാൻഡ് ടൂർസ്. ഇത് ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനും 30 ദിവസത്തിലേറെ താമസിക്കാനും അനുവദിക്കുന്നു. ദുബായിൽ നടക്കുന്ന അറേബ്യൻ മാർക്കറ്റിലാണ് അധികൃതർ ഈക്കാര്യം അറിയിച്ചത്. യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈറ്റ് … Continue reading കുവൈറ്റിലെ പ്രവാസികൾക്ക് ഇനി ഒരൊറ്റ വീസയിൽ 6 രാജ്യങ്ങളിൽ പറക്കാം, തങ്ങാം 30 ദിവസം; ഏകീകൃത ജി.സി.സി ടൂറിസ്റ്റ് വിസ ഈ വർഷം മുതൽ