ആസ്ട്രസെനെക്കയുടെ ഈ കൊവിഡ് വാക്സീൻ കുവൈത്തിൽ ഉപയോ​ഗിക്കുന്നില്ല: വ്യക്തത വരുത്തി മന്ത്രാലയം

കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് ബ്രിട്ടീഷ് മരുന്നുല്പാദക കമ്പനിയായ ആസ്ട്രസെനെക്ക ആദ്യമായി വിപണിയിലിറക്കിയ വാക്സിഫ്രിയ വാക്സിനുകൾ രാജ്യത്തെവിടെയുമില്ലെന്നും ആർക്കും ഡോസായി നൽകുന്നില്ലെന്നും കുവൈത്ത് ആരോഗ്യമന്ത്രാലയം.മഹാമാരി പൊട്ടിപ്പുറപ്പെട്ട 2019ന്റെ തുടക്കത്തിൽ വികസിപ്പിച്ചെടുത്ത കോവിഷീൽഡ്‌ ഉൾപ്പെടെ പല വാക്സിനുകളും നിരവധി പാർശ്വഫലങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് അധികൃതരുടെ വെളിപ്പെടുത്തൽ.2021 അവസാനം മുതൽ ആസ്ട്രസെനെക്ക കമ്പനിയുമായി ഒരു തരത്തിലുള്ള കരാറുകളും ഇത് … Continue reading ആസ്ട്രസെനെക്കയുടെ ഈ കൊവിഡ് വാക്സീൻ കുവൈത്തിൽ ഉപയോ​ഗിക്കുന്നില്ല: വ്യക്തത വരുത്തി മന്ത്രാലയം