കുവൈറ്റിൽ കുറഞ്ഞ വിലയ്ക്ക് സബ്‌സിഡിയുള്ള ഡീസൽ അനധികൃതമായി വിറ്റ ആറ് പേർ അറസ്റ്റിൽ

കുവൈറ്റിൽ കുറഞ്ഞ വിലയ്ക്ക് സബ്‌സിഡിയുള്ള ഡീസൽ അനധികൃതമായി വിറ്റതിന് ഏഷ്യൻ പൗരത്വമുള്ള ആറ് വ്യക്തികളെ അധികൃതർ അറസ്റ്റ് ചെയ്തു. അൽ-അഹമ്മദി ഗവർണറേറ്റിലും ക്യാപിറ്റൽ ഗവർണറേറ്റിലും നടത്തിയ ഓപ്പറേഷനിലൂടെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നിയമപരമായ ചട്ടങ്ങൾ ലംഘിച്ച് ആവശ്യമായ ലൈസൻസില്ലാതെ സബ്‌സിഡിയുള്ള ഡീസൽ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിനിടെയാണ് പ്രതികളെ കൈയോടെ … Continue reading കുവൈറ്റിൽ കുറഞ്ഞ വിലയ്ക്ക് സബ്‌സിഡിയുള്ള ഡീസൽ അനധികൃതമായി വിറ്റ ആറ് പേർ അറസ്റ്റിൽ