കുവൈറ്റിൽ സിവിൽ ഐഡിയുമായി ബന്ധിപ്പിക്കാൻ ആവശ്യപ്പെടുന്ന വ്യാജ വെബ്‌സൈറ്റുകളെപ്പറ്റി മുന്നറിയിപ്പുമായി അധികൃതർ

കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ), അതോറിറ്റിയുടെ വെബ്‌സൈറ്റിൽ ആൾമാറാട്ടം നടത്തുന്ന വ്യാജ വെബ്‌സൈറ്റുകളെ കുറിച്ച് പൗരന്മാർക്കും താമസക്കാർക്കും മുന്നറിയിപ്പ് നൽകി. ഇത്തരം സൈറ്റുകൾ സിവിൽ ഐഡിയുമായി ബന്ധിപ്പിക്കുന്നതിന് വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങൾ നൽകാൻ അഭ്യർത്ഥിക്കുന്നതായി PACI മുന്നറിയിപ്പ് നൽകി. ഈ ലിങ്കുകളോട് പ്രതികരിക്കരുതെന്ന് അതോറിറ്റി എല്ലാവരോടും നിർദ്ദേശിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും … Continue reading കുവൈറ്റിൽ സിവിൽ ഐഡിയുമായി ബന്ധിപ്പിക്കാൻ ആവശ്യപ്പെടുന്ന വ്യാജ വെബ്‌സൈറ്റുകളെപ്പറ്റി മുന്നറിയിപ്പുമായി അധികൃതർ