ഇന്നും എയർഇന്ത്യ സർവീസുകൾ റദ്ദാക്കി, വലഞ്ഞ് പ്രവാസികൾ, ഇരുട്ടടിയായി മറ്റുവിമാനക്കമ്പനികള്‍ നിരക്ക് കൂട്ടി

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള മസ്കത്ത് വിമാനം റദ്ദാക്കി. രാവിലെ 8.50ന് മസ്കത്തിലേക്കുള്ള യാത്രക്കാരുടെ ചെക്കിങ് നടപടികൾ പൂർത്തിയായതായിരുന്നു. എന്നാൽ, അവസാന നിമിഷം വിമാന ജീവനക്കാർ ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടി ജോലിയിൽനിന്ന് മാറി നിന്നതോടെ വിമാനം റദ്ദാക്കേണ്ടി വരികയായിരുന്നു.വിമാനം റദ്ദാക്കിയതോടെ യാത്രക്കാർ ബഹളമുണ്ടാക്കി. ചിലർക്ക് മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റിക്കൊടുത്തു. മറ്റു ചിലർക്ക് ടിക്കറ്റ് റദ്ദാക്കി … Continue reading ഇന്നും എയർഇന്ത്യ സർവീസുകൾ റദ്ദാക്കി, വലഞ്ഞ് പ്രവാസികൾ, ഇരുട്ടടിയായി മറ്റുവിമാനക്കമ്പനികള്‍ നിരക്ക് കൂട്ടി