കുവൈത്തിൽ22,897 പേർക്ക് യാത്രാ വിലക്ക്
കുവൈത്തിൽ 22,897 പേർക്ക് യാത്രാ വിലക്ക് .സ്വദേശികളും വിദേശികളുമായആളുകൾക്കാണ്വിലക്ക്.ഈ വർഷം തുടക്കം മുതൽ മാർച്ച് 31 വരെയുള്ള കാലയളവിലെകണക്കാണിത്.ഈ കാലയളവിൽ 11,654 പൗരന്മാരുടെയും പ്രവാസികളുടെയും യാത്രാ വിലക്ക് നീക്കുകയും ചെയ്തു.ഇവരിൽ വിദേശത്തേക്ക് കടന്നു കളയാൻ സാധ്യത ഇല്ലാത്തവരും വിദേശത്ത് നിന്നുള്ള ചികിത്സ അനിവാര്യമായവരുമായ 1122 സ്വദേശികളും ഉൾപ്പെടും.ഇവർക്ക് ഒറ്റ തവണത്തേക്ക് മാത്രമായാണ് യാത്രാ വിലക്ക് നീക്കം … Continue reading കുവൈത്തിൽ22,897 പേർക്ക് യാത്രാ വിലക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed