29,000 ദിനാറിൻ്റെ കുവൈറ്റ് ടവർ ടിക്കറ്റ് വ്യാജമായി നിർമ്മിച്ചു: പ്രവാസിക്ക് ഏഴ് വർഷം തടവ്

കുവൈറ്റ് ടവേഴ്‌സ് ടിക്കറ്റ് വ്യാജമായി ചമച്ച് 29,000 KD തട്ടിയെടുത്ത കേസിൽ ഈജിപ്ഷ്യൻ ജീവനക്കാരനെ കുവൈറ്റ് ക്രിമിനൽ കോടതി ഏഴ് വർഷത്തെ തടവിനും നാടുകടത്താനും ശിക്ഷിച്ചു. ഏകദേശം 29,000 KD വിലയുള്ള കുവൈറ്റ് ടവറിൻ്റെ വ്യാജ ടിക്കറ്റുകൾ ഇയാൾ അച്ചടിച്ച് രണ്ട് വർഷത്തിനുള്ളിൽ വിറ്റതായാണ് റിപ്പോർട്ട്. കൂടാതെ ഡേറ്റാബേസിൽ നുഴഞ്ഞുകയറി വിവരങ്ങളും തീയതികളും തിരുത്തിയെന്ന കുറ്റവും … Continue reading 29,000 ദിനാറിൻ്റെ കുവൈറ്റ് ടവർ ടിക്കറ്റ് വ്യാജമായി നിർമ്മിച്ചു: പ്രവാസിക്ക് ഏഴ് വർഷം തടവ്