കുവൈത്തിൽ 29,604 ട്രാഫിക് നിയമലംഘനങ്ങൾ: പരിശോധന കർശനമാക്കി അധികൃതർ

കുവൈത്തില്‍ കർശന ട്രാഫിക് പരിശോധന തുടരുന്നു. ഒരാഴ്ച നീണ്ട പരിശോധന ക്യാമ്പയിനിൽ ആകെ 29,604 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 60 വാഹനങ്ങളും 50 മോട്ടോർ സൈക്കിളുകളും പിടികൂടുകയും ​ഗ്യാരേജിലേക്ക് മാറ്റുകയും ചെയ്തു. ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ-ഖദ്ദയുടെ നേരിട്ടുള്ള നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. … Continue reading കുവൈത്തിൽ 29,604 ട്രാഫിക് നിയമലംഘനങ്ങൾ: പരിശോധന കർശനമാക്കി അധികൃതർ