യാത്രക്കാർ തമ്മിൽ തർക്കം; കുവൈറ്റ് എയർവേയ്‌സ് വിമാനം വൈകി

യാത്രക്കാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് കുവൈറ്റ് എയർവേയ്‌സ് വിമാനം വൈകി. ചില യാത്രക്കാർക്കിടയിൽ ഉണ്ടായ വഴക്കിനെ തുടർന്നാണ് വിമാനം വൈകിയതെന്ന് കമ്പനി എക്സ് പ്ലാറ്റ്‌ഫോമിൽ വ്യക്തമാക്കി. മെയ് മൂന്നിന് കെയു 414-ൽ ബാങ്കോക്കിൽ നിന്ന് കുവൈറ്റിലേക്ക് പോകുകയായിരുന്ന യാത്രക്കാർ തമ്മിൽ അസ്വാഭാവിക പെരുമാറ്റം ഉണ്ടായതിനെ തുടർന്ന് സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ച് വിമാനം വിമാനത്താവളത്തിലേക്ക് തിരിച്ചയക്കാൻ പ്രേരിപ്പിച്ചതാണ് … Continue reading യാത്രക്കാർ തമ്മിൽ തർക്കം; കുവൈറ്റ് എയർവേയ്‌സ് വിമാനം വൈകി