കുവൈറ്റിൽ ട്രാഫിക് പരിശോധനയിൽ 64 കാറുകൾ പിടിച്ചെടുത്തു

കുവൈറ്റിൽ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ-ഖദ്ദയുടെ നിർദേശ പ്രകാരം കഴിഞ്ഞ ആഴ്‌ചയിൽ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ നിരവധി സുരക്ഷാ, ട്രാഫിക് കാമ്പെയ്‌നുകൾ നടത്തിയ പരിശോധനകളിൽ 29,604 നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും 64 വാഹനങ്ങളും 50 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്ത ഗാരേജിലേക്ക് റഫർ ചെയ്യുകയും ചെയ്തു. … Continue reading കുവൈറ്റിൽ ട്രാഫിക് പരിശോധനയിൽ 64 കാറുകൾ പിടിച്ചെടുത്തു