കുവൈറ്റിലെ ക്ലിനിക്കിൽ നഴ്സുമാർ തമ്മിൽ തർക്കം; ഒരാളുടെ കൈ ഒടിഞ്ഞു

കുവൈറ്റിലെ ക്ലിനിക്കിൽ രണ്ട് പുരുഷ നഴ്സുമാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാളുടെ കൈ ഒടിഞ്ഞു. ജോലിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണ് സംഘർഷമുണ്ടായത്. ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ഒരു ഗൾഫ് നഴ്‌സ് തന്‍റെ വലതു കൈയ്‌ക്ക് ഒടിവും ചതവുമുള്ളതായി കാണിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം സഹപ്രവര്‍ത്തകൻ ആക്രമിച്ചതായി പരാതി നൽകിയത്. പിന്നാലെ പുറം വേദനയും തോളും … Continue reading കുവൈറ്റിലെ ക്ലിനിക്കിൽ നഴ്സുമാർ തമ്മിൽ തർക്കം; ഒരാളുടെ കൈ ഒടിഞ്ഞു