കുവൈറ്റിൽ ആകാശ വിസ്മയം കാണാം

കുവൈറ്റിന്റെ ആകാശത്തു മെയ് മാസം ആദ്യവാരം ഒരു കൂട്ടം ആസ്ട്രോണമിക്കൽ പ്രതിഭാസങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് അൽ അജ്‍രി സയന്റിഫിക് സെന്റർ അറിയിച്ചു. ആ​ദ്യ പ്രതിഭാസം മെയ് 4 ന് പുലർച്ചെയാണ്. ശനി ഗ്രഹവുമായി ചന്ദ്രൻ്റെ സംയോജനം സൂര്യോദയത്തോടെ അപ്രത്യക്ഷമാകും. പുലർച്ചെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാനുള്ള സാധ്യതയുണ്ട്. അടുത്ത ദിവസം സൂര്യോദയത്തിന് മുമ്പ് ചന്ദ്രൻ ചൊവ്വ ഗ്രഹവുമായി … Continue reading കുവൈറ്റിൽ ആകാശ വിസ്മയം കാണാം