കുവൈറ്റിൽ മൂന്ന് ഇടങ്ങളിൽ ഇന്ധന മോഷണം

കുവൈറ്റിൽ മൂന്ന് ഇടങ്ങളിൽ ഇന്ധന മോഷണ കേസുകൾ റിപ്പോർട്ട് ചെയ്തു. സാദ് അൽ അബ്ദുല്ലയിലെയും മൈദാൻ ഹവല്ലിയിലെയും പോലീസ് സ്റ്റേഷനുകളിലാണ് കേസ് റിപ്പോർട്ട് ചെയ്തത്. ചെറിയ അളവിലുള്ള വസ്തുവകകൾ മോഷ്ടിക്കുന്നത് നിയമപരമായ പ്രോസിക്യൂഷൻ ആവശ്യമില്ലെന്ന് കരുതുന്നത് തെറ്റിദ്ധാരണയാണെന്ന് അധികൃതർ വ്യക്തമാക്കി. സാദ് അൽ അബ്ദുല്ല പോലീസ് സ്‌റ്റേഷനിൽ നടന്ന ആദ്യ സംഭവത്തിൽ ഒരു ഡ്രൈവർ തൻ്റെ … Continue reading കുവൈറ്റിൽ മൂന്ന് ഇടങ്ങളിൽ ഇന്ധന മോഷണം