കുവൈറ്റിൽ നിന്ന് അതാത് മാസം ശമ്പളം ലഭിച്ചില്ലേൽ തൊഴിലാളികൾക്ക് വിസ മാറാം

കുവൈറ്റിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് തങ്ങളുടെ തൊഴിലുടമകളിൽ നിന്നോ, കമ്പനികളിൽ നിന്നോ അതാത് മാസം ശമ്പളം ലഭിച്ചില്ലെങ്കിൽ ഗുരുതര നിയമ ലംഘനമായി കണക്കാക്കുമെന്നും മുന്നറിയിപ്പ്. വേതനം കൃത്യമായി എല്ലാ മാസവും ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തണം. ഇത്തരത്തിൽ ശമ്പളം നൽകാതെ പ്രയാസപ്പെടുത്തടുന്ന കമ്പനികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും തങ്ങളുടെ വർക്ക് പെർമിറ്റുകൾ സമാനമായ മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മാറ്റാൻ ഇരയാക്കപ്പെടുന്ന … Continue reading കുവൈറ്റിൽ നിന്ന് അതാത് മാസം ശമ്പളം ലഭിച്ചില്ലേൽ തൊഴിലാളികൾക്ക് വിസ മാറാം