കുവൈറ്റിൽ മരുന്നുകളുടെ വില നിയന്ത്രിക്കാനൊരുങ്ങി ആരോഗ്യമന്ത്രാലയം

കുവൈറ്റിൽ മരുന്നുകൾക്കും ഫാർമസ്യൂട്ടിക്കൽ തയ്യാറെടുപ്പുകൾക്കുമുള്ള വിലനിർണ്ണയ ഘടന വിശദീകരിക്കുന്ന മന്ത്രിതല തീരുമാനം പുറപ്പെടുവിച്ച് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അബ്‍ദുൾ വഹാബ് അൽ അവാദി. പൊതുതാൽപ്പര്യം സംരക്ഷിക്കുക എന്ന സമഗ്രമായ ലക്ഷ്യത്തോടെ ആരോഗ്യ മന്ത്രാലയത്തിലെ മരുന്ന് വിലനിർണ്ണയ സമിതി മുന്നോട്ടുവച്ച ശുപാർശകൾ അടിസ്ഥാനമാക്കിയാണ് പുതിയ തീരുമാനം. മന്ത്രിതല തീരുമാനത്തിൽ 228 മരുന്നുകൾക്കും തയ്യാറെടുപ്പുകൾക്കും വില അംഗീകരിച്ചു. … Continue reading കുവൈറ്റിൽ മരുന്നുകളുടെ വില നിയന്ത്രിക്കാനൊരുങ്ങി ആരോഗ്യമന്ത്രാലയം