കുവൈറ്റിൽ സ്ത്രീകളെക്കാൾ പുകവലിക്കുന്നത് 12 ഇരട്ടി പുരുഷന്മാർ

കുവൈറ്റിൽ ദേശീയ പുകവലി വിരുദ്ധ പരിപാടിയുടെ ഭാ​ഗമായുള്ള ബോധവൽക്കരണ കാമ്പയിനോട് അനുബന്ധിച്ച് രാജ്യത്തെ പുകവലിക്കാരെ സംബന്ധിച്ച കണക്കുകൾ അധികൃതർ പുറത്തുവിട്ടു.രാജ്യത്തെ പുകവലിയുടെ മൊത്തം വ്യാപനം 20.5 ശതമാനത്തിലെത്തി. പുരുഷന്മാരുടെ പുകവലി നിരക്ക് സ്ത്രീകളേക്കാൾ 12 ഇരട്ടിയാണ്. 30 മുതൽ 44 വയസുവരെയുള്ളവരാണ് ഏറ്റവും കൂടുതൽ പുകവലിക്കുന്നത്. 23 ശതമാനം. 18 മുതൽ 29 വയസുവരെയുള്ളവരിലും 23 … Continue reading കുവൈറ്റിൽ സ്ത്രീകളെക്കാൾ പുകവലിക്കുന്നത് 12 ഇരട്ടി പുരുഷന്മാർ