താപനില 40 കടന്നു: ആരോഗ്യപ്രശ്നങ്ങളേറെ, ദാഹമില്ലെങ്കിലും വെള്ളം കുടി നിര്‍ത്തല്ലേ

40 ഡിഗ്രിക്കപ്പുറത്തേക്ക് വരെ ചൂട് എത്തിയിരിക്കുന്നു. ഇത് പലപ്പോഴും അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ആരോഗ്യത്തെ വെട്ടിലാക്കുന്ന അപകടകരമായ അവസ്ഥ വരെ ഇതിന്റെ ഫലമായി ഉണ്ടാവുന്നു. ചൂട് കൂടുന്ന സാഹചര്യത്തില്‍ പലപ്പോഴും നിങ്ങളുടെ ആരോഗ്യം വളരെയധികം പ്രതിസന്ധിയിലേക്ക് കടന്ന് കൊണ്ടിരിക്കുകയാണ്. എന്നാല്‍ അതിനെ എപ്രകാരം പ്രതിരോധിക്കാം എന്നും എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം … Continue reading താപനില 40 കടന്നു: ആരോഗ്യപ്രശ്നങ്ങളേറെ, ദാഹമില്ലെങ്കിലും വെള്ളം കുടി നിര്‍ത്തല്ലേ