പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു.കോട്ടയം പുത്തനങ്ങാടി സ്വദേശി മാണി ജോസഫ് മാളിയേക്കൽ (70) ആണ് ഫർവാനിയ ആശുപത്രിയിൽ വെച്ച് മരണടഞ്ഞത്.സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തോഡോക്സ് ചർച്ച് മഹാ ഇടവക കുവൈത്ത് അംഗമാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ: https://chat.whatsapp.com/I2V0awoqysHJacffeRKYWz