ഓൺലൈൻ വർക്ക് ഫ്രം ഹോം ജോലി വാ​ഗ്ദാനം സ്വീകരിച്ചു: കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുടുങ്ങി പ്രവാസി

കുവൈത്തിൽ ഓൺലൈൻ ജോലി അവസരം സ്വീകരിച്ച പ്രവാസി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുടുങ്ങി. ഓൺലൈൻ തട്ടിപ്പിന് ഇരയായെന്ന് അവകാശപ്പെട്ടിട്ടും പങ്കില്ലെന്ന് പറഞ്ഞിട്ടും, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് പ്രവാസിയെ കസ്റ്റഡിയിലെടുക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടു.ഒരു പ്രവാസിയുടെ അക്കൗണ്ടിൽ നിന്ന് കുവൈത്തിന് പുറത്തുള്ള ഒരു നെറ്റ്‌വർക്കിലേക്ക് കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുകൾ സുഗമമാക്കുന്നതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിന് … Continue reading ഓൺലൈൻ വർക്ക് ഫ്രം ഹോം ജോലി വാ​ഗ്ദാനം സ്വീകരിച്ചു: കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുടുങ്ങി പ്രവാസി