കുവൈറ്റിൽ ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്തത് 1,542 അ​പ​ക​ട​ങ്ങ​ൾ

കുവൈറ്റിൽ ട്രാഫിക് വിഭാഗം നടത്തിയ പരിശോധനകളിൽ രാജ്യത്ത് ഒരാഴ്ചയ്ക്കിടെ 23,744 നി​യ​മ​ലം​ഘ​ന​ങ്ങ​ളും, 1,542 അ​പ​ക​ട​ങ്ങ​ളും റിപ്പോർട്ട് ചെയ്തു. ഏ​പ്രി​ല്‍ 20 മു​ത​ല്‍ 26 വ​രെ​യു​ള്ള ദിവസങ്ങളിലെ കണക്കുകൾ പ്രകാരമാണിത്. കൂടത്തത്തെ, നി​യ​മലംഘനം നടത്തിയ 200 വാ​ഹ​ന​ങ്ങ​ളും മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളും പി​ടി​ച്ചെ​ടു​ത്തു. കു​വൈ​ത്തി​ലെ ആ​റ് ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും ട്രാ​ഫി​ക് പൊ​ലീ​സ് വി​പു​ല​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രു​ക​യാ​ണ്. വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രോ​ട് ജാ​ഗ്ര​ത​യും ട്രാ​ഫി​ക് … Continue reading കുവൈറ്റിൽ ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്തത് 1,542 അ​പ​ക​ട​ങ്ങ​ൾ