കുവൈറ്റിൽ സോഷ്യൽ മീഡിയ വഴി വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച പ്രമുഖ ഫാഷൻ ഇൻഫ്ളുവൻസറും, കുവൈറ്റ് പൗരനും തടവ്

കുവൈറ്റിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അധാർമികത, വേശ്യാവൃത്തി എന്നിവയ്ക്ക് പ്രേരണ നൽകിയ കേസിൽ ഒരു പ്രമുഖ ഫാഷൻ ഇൻഫ്ളുവൻസറും, കുവൈറ്റ് പൗരനും കോടതി രണ്ട് വർഷത്തെ തടവും 2,000 ദിനാർ പിഴയും വിധിച്ചു. സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകൾ വഴി അശ്ലീലം, ധിക്കാരം, വേശ്യാവൃത്തി എന്നിവ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണത്തെ തുടർന്നാണ് ജഡ്ജി അബ്ദുള്ള അൽ ഒസൈമി … Continue reading കുവൈറ്റിൽ സോഷ്യൽ മീഡിയ വഴി വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച പ്രമുഖ ഫാഷൻ ഇൻഫ്ളുവൻസറും, കുവൈറ്റ് പൗരനും തടവ്