റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം: ​ഗൾഫ് രാജ്യത്ത് രണ്ട് മലയാളി നഴ്സുമാരുൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം

ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തിൽ മലയാളികൾ ഉൾപ്പെടെ മൂന്ന് നഴ്‌സുമാർ മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം ഇടിക്കുകയായിരുന്നു. തൃശൂർ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇൽയാസ് എന്നിവരാണ് മരിച്ച മലയാളികൾ. അപകടത്തിൽ രണ്ട് നഴ്‌സുമാർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ ഷേർലി ജാസ്മിൻ, മാളു മാത്യു എന്നീ നഴ്‌സുമാർ ചികിത്സയിൽ കഴിയുകയാണ്. … Continue reading റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം: ​ഗൾഫ് രാജ്യത്ത് രണ്ട് മലയാളി നഴ്സുമാരുൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം