കുവൈറ്റിൽ ലഹരിമരുന്ന് വേട്ട: 37 പേർ അറസ്റ്റിൽ, മയക്കുമരുന്നും തോക്കുകളും പിടികൂടി

കുവൈറ്റിൽ വിവിധ രാജ്യക്കാരായ 37 പേരെ 21 കേസുകളിലായി ക്രിമിനൽ സുരക്ഷാ സേന പിടികൂടി. ഇവരിൽ നിന്ന് ഏകദേശം 43 കിലോഗ്രാം വിവിധ മയക്കുമരുന്ന്, 160,000 സൈക്കോട്രോപിക് ഗുളികകൾ, 15 കിലോഗ്രാം ലിറിക്ക പൗഡർ, 707 കുപ്പി മദ്യം, തോക്കുകൾ, മയക്കുമരുന്ന് വിൽപ്പനയിൽ നിന്നുള്ള വരുമാനം എന്നിവ പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ പ്രതികൾ മയക്കുമരുന്ന് കടത്തലിലും … Continue reading കുവൈറ്റിൽ ലഹരിമരുന്ന് വേട്ട: 37 പേർ അറസ്റ്റിൽ, മയക്കുമരുന്നും തോക്കുകളും പിടികൂടി