രണ്ടര മണിക്കൂർ മാത്രം മതി: കുവൈത്ത് – റിയാദ് റെയിൽവേ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ
കുവൈത്തിൽനിന്ന് സൗദി തലസ്ഥാനമായ റിയാദിലേക്കുള്ള നിർദിഷ്ട റെയിൽവേ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യത്തിലോ തുടക്കം കുറിക്കുമെന്ന് അധികൃതർ. പദ്ധതിയുടെ സാമ്പത്തികവും സാങ്കേതികവുമായ കാര്യങ്ങളെക്കുറിച്ചുള്ള പ്രത്യേക പഠനം വേഗത്തിൽ പൂർത്തിയാക്കാൻ വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല അൽ ജൗഹാൻ പൊതുമരാമത്ത് മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു കുവൈത്തിലെ … Continue reading രണ്ടര മണിക്കൂർ മാത്രം മതി: കുവൈത്ത് – റിയാദ് റെയിൽവേ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed